|    Dec 11 Sun, 2016 3:28 pm
FLASH NEWS

ഐക്യരാഷ്ട്രസഭാദിനം: പതാക സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Published : 24th October 2016 | Posted By: SMR

തിരുവനന്തപുരം: ഒക്ടോബര്‍ 24ന് ഐക്യരാഷ്ട്ര ദിനാചരണത്തിന്റെ ‘ഭാഗമായി സംസ്ഥാനത്ത് പതിവായി ദേശീയപതാക ഉയര്‍ത്തുന്ന എല്ലാ മന്ദിരങ്ങളിലും ദേശീയപതാകയ്‌ക്കൊപ്പം ഐക്യരാഷ്ട്രസഭാ’ പതാക ഉയര്‍ത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ രാജ്’ഭവന്‍, നിയമസഭ, ഹൈക്കോടതി മന്ദിരങ്ങളില്‍ ഐക്യരാഷ്ട്രസഭ’ പതാക ഉയര്‍ത്താന്‍ പാടില്ല. ഫ്ഌഗ് കോഡ് ഓഫ് ഇന്ത്യ,2002 ന്റെ പാര 3:36 പാലിച്ചായിരിക്കണം പതാക പ്രദര്‍ശിപ്പിക്കേണ്ടത്. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ (പൊളിറ്റിക്കല്‍)വകുപ്പ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക