|    Dec 7 Wed, 2016 1:22 am
FLASH NEWS

ഏക സിവില്‍ കോഡിനെതിരേ ബാപ്തിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍

Published : 21st November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ നാഗാലാന്‍ഡ് ബാപ്തിസ്റ്റ് ചര്‍ച്ച് കൗണ്‍സില്‍ (എന്‍ബിസിസി). ഏക സിവില്‍കോഡ് എന്ന ഒരൊറ്റ നിയമത്തിന് കീഴില്‍ രാജ്യത്തെ വിവിധ മത,സാമൂഹിക സാംസ്‌കാരിക വിഭാഗങ്ങളുടെ ജീവിതരീതികളെ ബന്ധിപ്പിക്കുന്നതിനെ പൂര്‍ണമായി എതിര്‍ക്കുന്നുവെന്ന് എന്‍ബിസിസി പ്രസ്താവനയല്‍ പറഞ്ഞു.ഹിന്ദു, ഇസ്‌ലാം, ക്രിസ്ത്യന്‍ ഏതു മതമാവട്ടെ, അതിനെ അതിന്റെ വഴിക്കു വിടുകയാണു വേണ്ടതെന്നും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day