എസ്പി : ശിവപാലിനെ തള്ളി രാംഗോപാല്‍
BY fousiya sidheek1 May 2017 2:19 AM GMT
fousiya sidheek1 May 2017 2:19 AM GMT
ഇറ്റാവ: സമാജ്വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ് പദവി ഒഴിയണമെന്ന ശിവപാല്‍ യാദവിന്റെ ആവശ്യത്തെ തള്ളി രാംഗോപാല്‍ യാദവ്. ശിവപാല്‍ പാര്‍ട്ടി ഭരണഘടന വായിച്ചിട്ടില്ലെന്നും വിഢ്ഡിത്തം പുലമ്പരുതെന്നും അദ്ദേഹം പറഞ്ഞു. പിതാവ് മുലായംസിങ് യാദവിന് അഖിലേഷ് പദവി തിരിച്ചുനല്‍കണമെന്നായിരുന്നു ശിവപാലിന്റെ ആവശ്യം. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാംഗോപാല്‍ യാദവ്. അഖിലേഷിനെ ഈ പദവിയിലേക്ക് എസ്പി ജനറല്‍ബോഡി ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്. അദ്ദേഹത്തിന് മറ്റൊരാള്‍ക്ക് പദവി കൈമാറാനാവില്ലെന്നും രാംഗോപാല്‍ പറഞ്ഞു.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT