|    Dec 3 Sat, 2016 5:47 am
FLASH NEWS

എസ്ഡിപിഐ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

Published : 15th November 2016 | Posted By: SMR

മഞ്ചേശ്വരം: എസ്ഡിപിഐ മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മംഗളൂരു കെഎംസി ആശുപത്രി, ഹൊസങ്കടി പ്രിയദര്‍ശിനി ഡയഗ്്‌നോസ്റ്റിക് സെന്റര്‍ എന്നിവരുടെ സഹകരണത്തോടെ ഉദ്യാവരം ഗവ. എല്‍പി സ്‌കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാംപും രക്തദാന ക്യാംപും സംഘടിപ്പിച്ചു. എസ്ഡിടിയു കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ജലീല്‍ കൃഷ്ണാപുരം ഉദ്ഘാടനം ചെയ്തു. എസ്ഡിപിഐ മംഗളുരു ജില്ലാ അധ്യക്ഷന്‍ നവാസ് ഉള്ളാല്‍, എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, പ്രിയദര്‍ശിനി ഡയഗ്‌നോസ്റ്റിക് സെന്റര്‍ മേധാവി ഹമീദ്, ഡോ. റിജോ, ഡോ. സലീന, നിയാസ് കുഞ്ചത്തൂര്‍, ഹാരിസ് ഉദ്യാവര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day