|    Dec 5 Mon, 2016 8:03 pm
FLASH NEWS

എസ്ഡിപിഐ അവകാശ പ്രഖ്യാപന സംഗമം നടത്തി

Published : 2nd November 2016 | Posted By: SMR

തൃക്കരിപ്പൂര്‍: കേരളത്തിന്റെ ഭൂമി സ്വദേശ, വിദേശ കുത്തകകളില്‍ നിന്നും വീണ്ടെടുത്ത് ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ നടത്തുന്ന രണ്ടാം ഭൂസമരത്തിന്റെ ഭാഗമായുള്ള അവകാശ പ്രഖ്യാപന സംഗമം കേരള പിറവി ദിനത്തില്‍ നടത്തി. തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സംഗമം എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. സി ടി സുലൈമാന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശരീഫ് പടന്ന അധ്യക്ഷത വഹിച്ചു. സാബിര്‍ തൃക്കരിപ്പൂര്‍, ടി എം നിയാസുദ്ദീന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day