|    Dec 8 Thu, 2016 1:22 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

എവരിഡേ ഡയമണ്ട്‌സുമായി മലബാര്‍ ഗോള്‍ഡ്

Published : 25th November 2016 | Posted By: SMR

ദോഹ: നിത്യജീവിതത്തില്‍ ധരിക്കാവുന്ന എവരിഡേ ഡയമണ്ട്‌സിന്റെ കളക്ഷന്‍ ഖത്തറിലെ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിലെത്തി.
450 റിയാല്‍ മുതല്‍ മുകളിലോട്ട് വിലയുള്ള വിവിധ തരത്തിലുള്ള ഡയമണ്ട്‌സാണ് ശേഖരത്തിലുള്ളത്. വ്യത്യസ്ത വിലകളില്‍ ലഭിക്കുന്ന ഈ ശേഖരം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഡയമണ്ട് സ്വന്തമാക്കാനുള്ള അവസരമൊരുക്കും.
എല്ലാ ദിവസവും ധരിക്കാവുന്ന ഭാരംകുറഞ്ഞ ഡയമണ്ട് ആഭരണങ്ങള്‍ മുതല്‍ പാര്‍ട്ടികള്‍ക്കു ധരിക്കാവുന്ന ഉല്‍കൃഷ്ട ഡയമണ്ട് ആഭരണങ്ങള്‍ വരെയുള്ളവ മലബാറില്‍ ലഭ്യമാണ്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിലെ എല്ലാ ഡയമണ്ടുകളും ഐജിഐ/ജിഐഎ സര്‍ട്ടിഫിക്കേഷന്‍ ഉള്ളവയാണെന്നതിനാല്‍ അതിന്റെ ഗുണനിലവാരം ഉറപ്പിക്കാനാവും. ലൈഫ്‌ടൈം മെയിന്റനന്‍സ്, കാഷ് ബൈബാക്ക് ഗാരന്റി എന്നീ ആനുകൂല്യങ്ങളുമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day