|    Dec 9 Fri, 2016 3:06 pm
FLASH NEWS

എടിഎമ്മുകള്‍ വഴി 50, 20 രൂപ നോട്ടുകള്‍ ലഭ്യമാക്കുമെന്ന് എസ് ബിഐ

Published : 15th November 2016 | Posted By: G.A.G

 

ന്യൂഡല്‍ഹി: എടിഎമ്മുകള്‍ വഴി 50, 20 രൂപ നോട്ടുകള്‍ ലഭ്യമാക്കുമെന്ന് എസ് ബിഐ. പുതിയ നോട്ടുകള്‍ എത്താന്‍ കാലതാമസമെടുക്കുമെന്നതിനാലാണ് നടപടി. പുതിയ 500 രൂപ നോട്ടുകള്‍ ഇന്നെത്തുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ഇന്നുച്ചവരെ എത്തിയിട്ടില്ല. രണ്ടായിരം രൂപ നോട്ട് ചിലയിടങ്ങളില്‍ എടിഎമ്മുകള്‍ വഴി വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.
അതേസമയം ആവശ്യത്തിന് നോട്ടുകള്‍ ഇല്ലാത്തതിനാല്‍ പലയിടത്തും എടിഎമ്മുകള്‍ അടഞ്ഞു കിടക്കുകയാണ്. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തിക്കുന്ന എടിഎമ്മുകള്‍ക്കു മുന്‍പില്‍ ക്യൂ വര്‍ധിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day