|    Dec 3 Sat, 2016 10:09 am
FLASH NEWS

എഎഫ്‌സി കപ്പ്: ഇന്ത്യന്‍ വനിതാ ടീമിന് സമനില

Published : 4th November 2016 | Posted By: SMR

ഹനോയ്: 2017ലെ എഎഫ്‌സി കപ്പ് യോഗ്യതയ്ക്കായുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ വനിതാ അണ്ടര്‍ 19 ടീമിന് സമനില. ശക്തരായ ഇറാനെയാണ് ഇന്ത്യ 1-1 നു തളച്ചത്.
ഗ്രൂപ്പ് ഡി വിഭാഗത്തില്‍ ഇറങ്ങിയ ഇന്ത്യയാണ് ആദ്യം വലകുലുക്കിയത്. 59ാം മിനിറ്റില്‍ കഷ്മീനയാണ് ഗോള്‍ നേടിയത്.
മല്‍സരം തീരാന്‍ 10 മിനിറ്റ് മാത്രം ബാക്കിനില്‍ക്കെ മൊക്തരിഫാര്‍ ഇറാന് സമനില ഗോള്‍ നേടിക്കൊടുക്കുകയായിരുന്നു.
ഇന്ത്യയുടെ അടുത്ത മല്‍സരം ഇന്നു വിയറ്റ്‌നാമിനെതിരേ നടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day