|    Dec 6 Tue, 2016 7:33 pm
FLASH NEWS

ഉടുമ്പഞ്ചോല: സേനാപതി വേണു പര്യടനം ആരംഭിച്ചു

Published : 7th April 2016 | Posted By: SMR

രാജാക്കാട്: ഉടുമ്പന്‍ചോല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സേനാപതി വേണു ആദ്യഘട്ട പര്യടനം ആരംഭിച്ചു.സ്ഥാപനങ്ങള്‍ കയറി ഇറങ്ങിയും വ്യക്തികളെ നേരില്‍കണ്ടുമാണ് വേണു വോട്ടഭ്യര്‍ത്ഥിക്കുന്നത്.എല്‍ഡിഎഫ്,എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നേരത്തെ തന്നെ മണ്ഡലത്തില്‍ പര്യടനമാരംഭിച്ചെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയത്മൂലം സ്ഥാനാര്‍ത്ഥിയായ വേണു മണ്ഡലത്തില്‍ പര്യടനമാരംഭിക്കുവാനും വൈകിയിരുന്നു.തദ്ദേശ തിരഞ്ഞെടുപ്പിലെ വേട്ടുകള്‍ പരിശേധിച്ചാല്‍ അയ്യായിരത്തിലധികം വേട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തില്‍ യുഡിഎഫിനാണുള്ളതെന്നും അതുകൊണ്ട് തന്നെ ഇത്തവണ ഉടുമ്പന്‍ചോല മമണ്ഡലത്തില്‍ യുഡിഎഫിന് വിജയം ഉറപ്പാണെന്നും വേണു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day