|    Dec 8 Thu, 2016 3:15 pm
FLASH NEWS

ഇസിന്‍ബയേവ പ്രസിഡന്റ് സ്ഥാനത്തേക്ക്

Published : 12th November 2016 | Posted By: SMR

മോസ്‌കോ: റെക്കോഡുകളുടെ തോഴിയും വനിതാ പോള്‍വാള്‍ട്ട് ഇതിഹാസവുമായ യെലേന ഇസിന്‍ബയേവ റഷ്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നു. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്ന് രണ്ട് മാസം മുന്‍പാണ് താരം വിരമിച്ചത്.
ഇസിന്‍ബയേവയെ കൂടാതെ നിലവിലെ പ്രസിഡന്റ് ദിമിത്രി ഷാല്‍ജിത്ത്, ഒളിംപിക്‌സി ല്‍ പുരുഷ ഹൈജംപില്‍ സ്വര്‍ണമെഡല്‍ ജേതാവ് ആന്‍ഡ്രി സില്‍നോവ്, മിഖായേല്‍ ബുട്ടോവ് എന്നിവരും മല്‍സരരംഗത്തുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day