|    Dec 7 Wed, 2016 11:46 pm
FLASH NEWS

ഇശാന്ത് ശര്‍മ വിവാഹിതനാവുന്നു

Published : 4th November 2016 | Posted By: SMR

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇശാന്ത് ശര്‍മ വിവാഹിതനാവുന്നു. ബാസ്‌കറ്റ് ബോ ള്‍ താരമായ  പ്രദിമ സിങാണ് വധു. ഡിസംബര്‍ ഒമ്പതിനാണ് വിവാഹം നടക്കുക. ഇരുവരുടേയും വിവാഹനിശ്ചയം ജൂണ്‍ മാസം 19നാണ് നടന്നത്.
വാരണാസി സ്വദേശിനിയായ പ്രദിമ ഇന്ത്യന്‍ വനിതാ ബാസ്‌കറ്റ് ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day