|    Dec 8 Thu, 2016 3:17 pm
FLASH NEWS

ഇറ്റലിയില്‍ വമ്പന്‍മാര്‍ക്ക് ജയം

Published : 28th October 2016 | Posted By: SMR

റോം: ഇറ്റാലിയന്‍ ലീഗ് (സെരി എ) ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം നടന്ന 10ാം റൗണ്ട് മല്‍സരങ്ങളില്‍ വമ്പന്‍ ടീമുകളെല്ലാം ജയം നേടി. നിലവിലെ ചാംപ്യന്‍മാരായ യുവന്റസ്, എഎസ് റോമ, ഇന്റര്‍മിലാന്‍, നാപ്പോളി എന്നിവരാണ് ജയം കൊയ്തത്.
യുവന്റസ് ഹോംഗ്രൗണ്ടില്‍ 4-1ന് സംഡോറിയയെ തകര്‍ത്ത പ്പോള്‍ റോമ 3-1ന് സസുവോലെയെയും ഇന്റര്‍ 3-1ന് ടൊറിനോയെ യും പരാജയപ്പെടുത്തി. സംഡോറിയക്കെതിരേ ജോര്‍ജിയോ കിയേലിനി യുവന്റസിനായി ഇരട്ടഗോള്‍ നേടി. മരിയോ മാന്‍ഡ്യുകി ച്ച്, മിറാലെം പ്യാനിക്ക് എന്നിവര്‍ ഓരോ തവണ സ്‌കോര്‍ ചെയ്തു.
എഡിന്‍ സെക്കോയുടെ ഇരട്ടഗോളാണ് സസുവോലോയ്‌ക്കെതിരേ റോമയുടെ ജയത്തിന് അടിത്തറയിട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day