|    Dec 10 Sat, 2016 12:23 pm

ഇയു മനുഷ്യാവകാശ പുരസ്‌കാരം യസീദി പെണ്‍കുട്ടികള്‍ക്ക്

Published : 28th October 2016 | Posted By: SMR

ബ്രസ്സല്‍സ്: യൂറോപ്യന്‍ യൂനിയന്റെ ഇത്തവണത്തെ മനുഷ്യാവകാശ പുരസ്‌കാരം ഐഎസ് ലൈംഗിക അടിമകളായി ഉപയോഗിച്ച യസീദി പെണ്‍കുട്ടികള്‍ക്ക്. നാദിയ മുറാദ് ബസി, ലാമിയ അജി അശാര്‍ എന്നിവരാണ് സഖറോവ് പുരസ്‌കാരത്തിന് അര്‍ഹരായത്. ഐഎസില്‍ നിന്നു മോചിതരായശേഷം യസീദികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയായിരുന്നു ഇവര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day