|    Dec 6 Tue, 2016 2:05 am
FLASH NEWS

ഇന്നു മുതല്‍ തീവണ്ടികള്‍ വൈകും

Published : 17th November 2016 | Posted By: SMR

കൊച്ചി: ചാലക്കുടി-കറുകുറ്റി ഭാഗത്ത് റെയില്‍പാളം ബലപ്പെടുത്തുന്ന ജോലികള്‍ക്കായി ഇന്നു മുതല്‍ തീവണ്ടികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഡിസംബര്‍ 7 വരെ പാലക്കാട്ടേക്കുള്ള അമൃത എക്‌സ്പ്രസ് രാത്രി 12.45നായിരിക്കും തിരുവനന്തപുരത്തു നിന്നു പുറപ്പെടുക. ചെന്നൈ-എഗ്‌മോര്‍-ഗുരുവായൂര്‍   2 മണിക്കൂറും തിരുവനന്തപുരം-നിസാമുദ്ദീന്‍ , എറണാകുളം-പൂനെ , കൊച്ചുവേളി -ലോകമാന്യതിലക് എന്നീ എക്‌സ്പ്രസ് തീവണ്ടികള്‍ ഒരുമണിക്കൂര്‍ വീതവും രാവിലെ ആറുമണിക്കുള്ള എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍  20 മിനിറ്റും വൈകും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day