|    Dec 9 Fri, 2016 5:06 pm
FLASH NEWS

ഇന്ത്യയില്‍ കടന്നപാക് പൗരന്‍മാര്‍ അറസ്റ്റില്‍

Published : 14th November 2016 | Posted By: SMR

ബഹ്‌റായ്ച്ച്: അനധികൃതമായി ഇന്ത്യയില്‍ കടന്ന മൂന്നു കുട്ടികളടക്കമുള്ള അഞ്ചു പാകിസ്താന്‍ പൗരന്‍മാരെ സശസ്ത്ര സീമാബല്‍ ഭടന്‍മാര്‍ ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ അറസ്റ്റ് ചെയ്തു. ആശിക് ഹുസയ്ന്‍ (45), ഭാര്യ ഷക്കീല (45), ഇവരുടെ മക്കളായ മറിയം (11), അയാന്‍ (6), അബ്ദുല്‍ (5) എന്നിവാരാണ് അറസ്റ്റിലായത്. ആവശ്യമായ രേഖകളൊന്നും ഇവരുടെ കൈവശമില്ലായിരുന്നുവെന്ന് പോലിസ് സൂപ്രണ്ട് സലിക്രം വര്‍മ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day