|    Dec 5 Mon, 2016 3:55 pm
FLASH NEWS

ഇന്ത്യന്‍ ഹോക്കി ടീമിന് തോല്‍വി

Published : 1st December 2016 | Posted By: SMR

ബെന്‍ഡിഗോ: വിക്ടോറിയയില്‍ നടക്കുന്ന ഹോക്കി ടൂര്‍ണമെന്റിന്റെ രണ്ടാം മല്‍സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇന്നലെ നടന്ന മല്‍സരത്തില്‍ ആസ്‌ത്രേലിയ 4-3 നാണ് ഇന്ത്യയെ കീഴ്‌പ്പെടുത്തിയത്. ജെസ് ഹെയ്വാര്‍ഡ്‌സിന്റെ ഇരട്ടഗോളുകളുടെ മികവിലാണ് ആസ്‌ത്രേലിയ വിജയം സ്വന്തമാക്കിയത്. ഇതോടെ പരമ്പരയില്‍ ഇരു ടീമും 1-1 സമനിലയിലായി. ഇന്ത്യക്കുവേണ്ടി വി ആര്‍ രഘുനാഥും ആകാശ്ദീപ് സിങും ലക്ഷ്യം കണ്ടെത്തി. കളിഞ്ഞ ദിവസം നടന്ന ആദ്യ മല്‍സരത്തില്‍ അഫാന്‍ യൂസഫിന്റെ കരുത്തില്‍ ഇന്ത്യ 3-2 ന് ആസ്‌ത്രേലിയയെ തോല്‍പ്പിച്ചിരുന്നു. നിലവില്‍ ഇന്ത്യ ആറാം സ്ഥാനത്തും ആസ്‌ത്രേലിയ ഒന്നാം സ്ഥാനത്തുമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day