|    Dec 11 Sun, 2016 3:28 pm
FLASH NEWS

ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന ജയം

Published : 26th October 2016 | Posted By: SMR

വലന്‍സിയ: സ്‌പെയിനില്‍ നടക്കുന്ന നാലാമത് ദേശീയ ഇന്‍വിറ്റേഷനല്‍ ടൂര്‍ണമെന്റിലെ ആദ്യമല്‍സരത്തില്‍ ഇന്ത്യന്‍ ജൂനിയര്‍ പുരുഷ ടീമിന് തകര്‍പ്പന്‍ ജയം.
ജര്‍മനിയെ 3-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ആദ്യ മല്‍സരത്തില്‍ ടീം വിജയമാഘോഷിച്ചത്. വരുണ്‍ കുമാര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
എന്നാല്‍ അഞ്ചാമത് ദേശീയ ഇന്‍വിറ്റേഷനല്‍ ടൂര്‍ണമെന്റില്‍ വനിതകളുടെ ജൂനിയര്‍ വിഭാഗം  മല്‍സരത്തില്‍ ഇംഗ്ലണ്ടിനോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ തോല്‍വി വഴങ്ങി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക