ഇടുക്കി

ഇടുക്കി
X
idukki

idukki

ഇടുക്കി കേരള കോണ്‍ഗ്രസുകളുടെ പ്രസ്റ്റീജ് പോരാട്ടം നടക്കുന്ന ഇടുക്കിയാണ് ശ്രദ്ധേയ മണ്ഡലം .സിറ്റിങ് എംഎല്‍എ റോഷി അഗസ്റ്റിന്‍ ജനാധിപത്യ കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജിനെയാണ് നേരിടുന്നത്.ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ശക്തികേന്ദ്രമാണ് മണ്ഡലമെന്നതിനാല്‍ മല്‍സരം കടുക്കും.എന്‍ഡിഎ സ്ഥാനാര്‍ഥി ബിജു മാധവ(ബിഡിജെഎസ്)നും എസ്ഡിപിഐഎസ്.പി സഖ്യ സ്ഥാനാര്‍ഥി ബാബുകോഴിമലയും രംഗത്തുണ്ട്.എസ്ഡിപിഐ ജില്ലാജനറല്‍ സെക്രട്ടറിയാണ് ബാബു കോഴിമല.ബിഡിജെഎസ് പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാകും.

[related]
Next Story

RELATED STORIES

Share it