|    Dec 9 Fri, 2016 5:33 am
FLASH NEWS
Home   >  Sports  >  Cricket  >  

ആസ്‌ത്രേലിയക്ക് ആശ്വാസ ജയം

Published : 28th November 2016 | Posted By: SMR

അഡലൈയ്ഡ്: ദക്ഷിണാഫ്രിക്കക്കെതിരായ  മുന്നാം ടെസ്റ്റില്‍ ആധിഥേയരായ ആസ്‌ത്രേലിയക്ക് ഏഴ്‌വിക്കറ്റ് ജയം. ആദ്യ രണ്ടു ടെസ്റ്റുകളും പരാജയമറിഞ്ഞ് പരമ്പര നഷ്ടപ്പെട്ട ഓസീസിസിന്റെ ആശ്വാസ ജയം കൂടിയാണ് അഡ്‌ലൈഡില്‍ ഇന്നലെ സ്വന്തമാക്കിയത്.
ഇതോടെ പരമ്പര 2-1 ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ഉസ്മാന്‍ ഖവാജയുടെ സെഞ്ചുറി മികവാണ് ആസ്‌ത്രേലിയയുടെ വിജയത്തിനു വഴിയൊരുക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ മികച്ച ബോളിങ്ങ് പ്രകടനം നടത്തിയ ജോഷ് ഹസീല്‍വുഡും രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്തെറിഞ്ഞ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ പ്രകടനമാണ്  ഓസീസിന് ജയം സമ്മാനിച്ചത്.  ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 127 റണ്‍സെന്ന വെല്ലുവിളിയിലേക്ക് സ്വന്തം ശൈലിയില്‍ ബാറ്റ് വീശിയ വാര്‍ണറാണ് ഓസീസ് ജയത്തില്‍ നിര്‍ണായകമായി.  സ്റ്റീഫന്‍ സ്മിത്ത ്40, മാത്ത് റെന്‍സ്വാ 34, എന്നിവരും മികച്ച പിന്തുണ നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day