|    Dec 8 Thu, 2016 3:15 pm
FLASH NEWS

ആസിഡ് തളിച്ച് കൃഷി ഉണക്കുന്നതായി പരാതി

Published : 4th November 2016 | Posted By: SMR

തിരുവല്ല: കൃഷി വകകള്‍ ആസിഡും മറ്റ് രാസവസ്തുക്കളും തളിച്ച് ഉണക്കുന്നതായി പരാതി. രാമന്‍ചിറ-പാണിയില്‍ റോഡിന് അടിവാരത്തുളള ആഞ്ഞിലിവിള ഏലായിലാണ് കൃഷിനാശം വരുത്തുന്നതെന്നാണ് ആരോപണം ഉയര്‍ന്നിട്ടുളളത്.കൃഷിഭവന്‍ സബ്‌സിഡിയോടെ കൃഷി  ചെയ്തിട്ടുളള നേത്രവാഴ പച്ചക്കറി ഇനങ്ങള്‍ എന്നിവയ്ക്കാണ് നാശം വരുത്തുന്നതെന്നാണ് പരാതി.ഇലകള്‍ ഉണങ്ങി നില്‍ക്കുന്ന വാഴകളുടെ പൊട്ടിപിളര്‍ന്ന് നില്‍ക്കുന്ന ചുവട്ടില്‍ നിന്ന് രൂക്ഷഗന്ധം വമിക്കുന്നതായും കര്‍ഷകര്‍ പരാതിപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day