|    Dec 7 Wed, 2016 5:54 pm
FLASH NEWS

ആശുപത്രിക്കുള്ളില്‍ വെള്ളിമൂങ്ങകള്‍ കുടുങ്ങി

Published : 29th November 2016 | Posted By: SMR

മട്ടാഞ്ചേരി: മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ വാര്‍ഡില്‍ രണ്ട് വെള്ളി മൂങ്ങകള്‍ കുടുങ്ങി. തിങ്കളാഴ്ച രാവിലെ ജീവനക്കാരാണ് വാര്‍ഡില്‍ തലങ്ങും വിലങ്ങും പറന്ന് മതിലില്‍ തട്ടി വീഴുന്ന മൂങ്ങകളെ കണ്ടത്. തുടര്‍ന്ന് മൂങ്ങകളുടെ സുരക്ഷ കണക്കാക്കി ഇരു മുങ്ങകളെയും പിടിച്ച് ഹാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചു. ആശുപത്രിയില്‍ വിരുന്നെത്തിയ വെള്ളി മൂങ്ങകളെ കാണാന്‍ നാട്ടുകാരും ഏറെയെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day