|    Dec 4 Sun, 2016 7:24 am
FLASH NEWS

ആലപ്പുഴയില്‍ പിക്കപ്പ് കായലിലേക്കു മറിഞ്ഞ് അഞ്ചുപേരെ കാണാതായി

Published : 16th November 2016 | Posted By: Navas Ali kn

Accident

ആലപ്പുഴ അരൂര്‍ പാലത്തില്‍ പിക്കപ്പ് വാന്‍ കായലിലേക്ക് മറിഞ്ഞു. പന്തല്‍ നിര്‍മാണ തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന ഒന്‍പതു പേരില്‍ നാലുപേരെ രക്ഷപ്പെടുത്തി. അഞ്ചപേരെയാണ് കാണാതായത്. മലയാളിയായ ഡ്രൈവറും എട്ട് നോപ്പാള്‍ സ്വദേശികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ബോള്‍ഗാട്ടിയില്‍ നിന്നും ചേര്‍ത്തല പനയപ്പള്ളിയിലേക്ക് പോകുകയായിരുന്ന വാന്‍ പാലത്തില്‍ കയറിയ ശേഷം കൈവരി തകര്‍ത്താണ് കായലിലേക്കു മറിഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 119 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day