|    Dec 3 Sat, 2016 7:54 am
FLASH NEWS

ആറുവയസുകാരി ബൈക്കിടിച്ച് മരിച്ചു

Published : 31st October 2016 | Posted By: G.A.G

accident2

കാസര്‍കോട് : മാതാവിനോടൊപ്പം നടന്നുപോവുകയായിരുന്ന ആറുവയസുകാരി ബൈക്കിടിച്ച് മരിച്ചു. പനയാല്‍ നെല്ലിയടുക്കം മഞ്ചുവയലിലെ വേണുഗോപാലന്റെ മകള്‍ അഞ്ജന ആണ് മരിച്ചത്. നെല്ലിയടുക്കം ഗവ എല്‍ പി ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയാണ്.
മയിലാട്ടി ദേശീയപാതയില്‍ ലക്ഷംവീട് കോളനി ജങ്ഷനിലായിരുന്നു അപകടം. മാതാവ് സുനിതയ്‌ക്കൊപ്പം സഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. അപകടത്തില്‍ കുട്ടിയുടെ മാതാവിനും ബൈക്കോടിച്ചയാള്‍ക്കും പരിക്കുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 35 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day