|    Dec 9 Fri, 2016 8:49 pm
FLASH NEWS

ആറുവയസുകാരിക്ക് പീഡനം, പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികള്‍ അറസ്റ്റില്‍

Published : 28th November 2016 | Posted By: G.A.G

rape
പൂനെ: ആറുവയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത നാല് ആണ്‍കുട്ടികളെ പോലിസ് അറസ്റ്റ് ചെയ്തു. പൂനെയ്ക്കടുത്ത്് പിംപ്രിയിലാണ് സംഭവം. അറസ്റ്റിലായവര്‍ പത്തിനും പതിനാലിനും ഇടയില്‍ പ്രായമുള്ളവരാണ്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ നാലുപേരും ചേര്‍ന്ന്്് പിടിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.
സംഭവം പെണ്‍കുട്ടി അമ്മയെ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രതികള്‍ പിടിയിലായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 440 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day