|    Dec 9 Fri, 2016 9:19 am
FLASH NEWS

ആയിഷയുടെ ദുരൂഹമരണം: ഉന്നതരെ കണ്ടെത്തണം-എസ്ഡിപിഐ

Published : 28th November 2016 | Posted By: SMR

കാസര്‍കോട്: കുമ്പഡാജെ പഞ്ചായത്തിലെ അങ്കണവാടി ടീച്ചറായിരുന്ന ആനപ്പള്ളത്തെ ആയിഷയുടെ ദുരൂഹ മരണത്തിന് കാരണക്കാരായ ഉന്നതര്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ കാസര്‍കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല എരിയാല്‍ ആവശ്യപ്പെട്ടു. ആയിഷടുടെ മരണത്തില്‍ ഉന്നതര്‍ക്ക് ബന്ധമുള്ളതായി മാതാവ് ജില്ലാ പോലിസ് ചീഫിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ കേസില്‍ സ്വാധീനം ചെലുത്തി അട്ടിമറിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍  സമഗ്രമായി അന്വേഷണം നടത്തി ആയിഷയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day