|    Dec 4 Sun, 2016 9:41 pm
FLASH NEWS

ആമിര്‍ വീണ്ടും ഇംഗ്ലീഷ് കൗണ്ടിയിലേക്ക്

Published : 10th November 2016 | Posted By: SMR

കറാച്ചി: പാകിസ്താന്‍ വിവാദ ബൗളര്‍ മുഹമ്മദ് ആമിര്‍ 2017 ലെ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ എസക്‌സിനായി കളിക്കും. കോഴ വിവാദത്തെത്തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ വിലക്കിനുശേഷം ടീമില്‍ മടങ്ങിയെത്തിയ ആമിര്‍ 19ാം വയസില്‍ എസക്‌സിനായി കളിച്ചിട്ടുണ്ട്. ആമിറിന്റെ തിരിച്ചുവരവ് ടീമിനു പ്രചോദനമാണെന്ന്  ടീം വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day