|    Dec 4 Sun, 2016 1:39 pm

‘ആന്റണി പെരുമ്പാവൂര്‍ രാജിവെക്കണ’മെന്ന് എന്‍ എസ് മാധവന്‍

Published : 23rd November 2016 | Posted By: mi.ptk
puli-murugan
നോട്ടു നിരോധനത്തെ അനുകൂലിച്ച് മോഡി സ്തുതിയുമായി രംഗത്തുവന്ന മോഹന്‍ലാലിനെ പേരെടുത്തു പറയാതെ വിഷയത്തില്‍ എന്‍എസ് മാധവന്റെ ട്വീറ്റ്. ആന്റണി പെരുമ്പാവൂര്‍ രാജിവെക്കുക എന്ന പരിഹസിച്ചുകൊണ്ടും അദ്ദേഹത്തിന്റെ ജീവിതം ഐഐഎമ്മുകളില്‍ പാഠപുസ്തകമാക്കണമെന്നും ട്വീറ്റുകളില്‍ മാധവന്‍ പരിഹസിച്ചു. ഡ്രൈവറില്‍ നിന്നും 100 കോടി ക്ലബ് – ആന്റണി പെരുമ്പാവൂരിന്റെ ജീവചരിത്രം ഐഎമ്മുകളില്‍ പാഠപുസ്തകമാക്കുക എന്നുമാണ് മാധവന്‍ ട്വീറ്റ് ചെയ്തത്. പുലിമുരുകന്‍ ഉള്‍പ്പടെ മോഹന്‍ലാലിന്റെ പല ഹിറ്റ് ചിത്രങ്ങളുടെയും നിര്‍മാതാവാണ് ആന്റണി പെരുമ്പാവൂര്‍. വെറുമൊരു ഡ്രൈവറായിരുന്ന ആന്റണി എങ്ങിനെ കോടീശ്വരനായി എന്ന അന്വേഷിക്കണമെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി ആവശ്യമുയര്‍ന്നിട്ടുണ്ട്.
15151347_1820598561557254_1787163524_n
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,546 times, 17 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day