|    Dec 4 Sun, 2016 9:21 am
FLASH NEWS

ആദ്യ ഏഴ് മാസത്തില്‍ ധനക്കമ്മി 79.3 ശതമാനം

Published : 1st December 2016 | Posted By: SMR

ന്യൂഡല്‍ഹി: 2016-17 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഏഴുമാസത്തില്‍ ധനക്കമ്മി 4.23 ലക്ഷത്തിലെത്തി. ഇത് മൊത്തം ബജറ്റ് എസ്റ്റിമേറ്റിന്റെ 79.3 ശതമാനമാണ്. കഴിഞ്ഞവര്‍ഷം ഈ കാലയളവില്‍ ധനക്കമ്മി 74 ശതമാനമായിരുന്നു. റവന്യൂ വരുമാനവും ചെലവുകളും തമ്മിലുള്ള അന്തരമാണ് ധനക്കമ്മി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day