|    Dec 6 Tue, 2016 6:19 am
FLASH NEWS

ആക്‌സസ് ഇരുപതാം വാര്‍ഷികം ആഘോഷിക്കും

Published : 14th November 2016 | Posted By: SMR

കോഴിക്കോട്: വിദ്യാഭ്യാസ ബോധവല്‍ക്കരണ മേഖലയില്‍ രണ്ടു പതിറ്റാണ്ട് വ്യത്യസ്ത പരിപാടികള്‍ നടപ്പിലാക്കിയ ആക്‌സസ് ഇന്ത്യയുടെ 20ാം വാര്‍ഷികം വിപുലമായ രീതിയില്‍ ആഘോഷിക്കുവാന്‍ തീരുമാനിച്ചു. കോഴിക്കോട് നടന്ന സംസ്ഥാന സംഗമത്തില്‍ ആക്‌സസ് ഇന്ത്യ കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് എം വി അബ്ദുല്‍ റഷീദ് മാസ്റ്റര്‍ അധ്യക്ഷതവഹിച്ചു. പരിപാടിയുടെ വിജയത്തിനായി സ്വാഘതസംഘം രൂപീകരിച്ചു. ഭാരവാഹികള്‍: മുഖ്യ രക്ഷാധികാരി ഡോ. സി ടി സുലൈമാന്‍, രക്ഷാധികാരികള്‍: നൂറുല്‍ അമീന്‍, ഡോ. സി എച്ച് അഷ്‌റഫ്, ചെയര്‍മാന്‍: എം വി റഷീദ് മാസ്റ്റര്‍, വൈസ് ചെയര്‍മാന്‍മാര്‍: അസ്്‌ലം പേരാമ്പ്ര, അഡ്വ. കെ എ അയ്യൂബ്, അജ്മല്‍ ഇസ്മായില്‍, ജനറല്‍ കണ്‍വീനര്‍: മുസ്തഫ കൊമ്മേരി, കണ്‍വീനര്‍മാര്‍: സി എ റഊഫ്, ഡോ. അനസ്, ഷാറാഫത്ത് മല്ലം, എ മുനീര്‍, കെ സിദ്ധീഖ്, ഫവാസ് നിലമ്പൂര്‍, സി കെ റാഷിദ്, മുഹമ്മദ് ഷാഫി, പി പി മുബഷിര്‍, എം അന്‍സാരി, പി അബ്ദുല്‍ അസീസ്, അബുലൈസ് മാസ്റ്റര്‍, അക്ബര്‍ ഷാ, ലസിത , ജമീല, ഉമ്മു ശബീബ, ഫര്‍ഹ, നിഹാല. ഡോ. വഹാബ്, പി എ മുഹമ്മദ് രിഫ, ഗഫൂര്‍ മാസ്റ്റര്‍, യൂനുസ് വയനാട്, മുജീബ് മാസ്റ്റര്‍, ഫിറോസ്, അഷ്‌റഫ്, പ്രഫ. അനസ്, ടി സി നിബ്രാസ്, അഡ്വ. റഫീഖ്, അഡ്വ. നസീര്‍, റസാഖ്, ഷമീം, അസിഫ്, മര്‍വ, ഉമ്മു ഹബീബ, ഫാത്തിമ, അബ്ദുല്‍ മാലിക് മാസ്റ്റര്‍ എന്നിവരെ സമിതിയംഗംങ്ങളായും തിരഞ്ഞെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day