|    Dec 9 Fri, 2016 8:57 pm
FLASH NEWS

അസമില്‍ തീവണ്ടി തട്ടി നാലു കുട്ടികള്‍ മരിച്ചു

Published : 21st November 2016 | Posted By: SMR

തേസ്പൂര്‍: അസമിലെ ബിശ്വനാഥ് ജില്ലയില്‍ തീവണ്ടി തട്ടി നാലു കുട്ടികള്‍ മരിച്ചു. സൗരജ് ഗോവാല (13), ഗണേഷ് ഘട്ടോവര്‍ (12), ഗണേഷ് മുണ്ട (10), ലഖിന്ദര്‍ കല്‍കോമര്‍ (11) എന്നിവരാണു മരിച്ചത്. കാര്‍ത്തിക പൂജമേള കഴിഞ്ഞ് തിരിച്ചുവരവെ റെയില്‍പാളം മുറിച്ചുകടക്കുമ്പോഴാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടതെന്ന് ജില്ലാ എസ്പി ബ്രോജന്‍ ജിത്‌സിംഘ പറഞ്ഞു. അതേസമയം, ഛത്തീസ്ഗഡില്‍ ചരക്കു തീവണ്ടിയുടെ 14 ബോഗികള്‍ പാളം തെറ്റി. ഹൗറ-മുംബൈ പാതയിലാണ് അപകടം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day