|    Dec 7 Wed, 2016 7:57 pm
FLASH NEWS

അസഫ പവല്‍ ഡല്‍ഹി ഹാഫ് മാരത്തോണിനെത്തും

Published : 27th October 2016 | Posted By: SMR

ജമൈക്ക: ജമൈക്കന്‍ സ്പിന്റ് ഇതിഹാസം അസഫ പവല്‍ ഡല്‍ഹിയില്‍ നടക്കുന്ന ഒമ്പതാമത് ഡല്‍ഹി ഹാഫ് മാരത്തോണില്‍ പങ്കെടുക്കും. 2005 ലും 2008 ലും ലോക റെക്കോഡോഡെ 100 മീറ്ററില്‍ സ്വര്‍ണം നേടിയ താരം 2004ലേയും 2008ലേയും 2012ലേയും ഒളിംപിക്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
2014 ല്‍ ഉത്തേജക വിവാദത്തില്‍ അകപ്പെട്ടതിന് ശേഷം തിരിച്ചുവന്ന പവല്‍ ജമൈക്കയ്ക്ക് വേണ്ടി 400 മീറ്റര്‍ റിലേയില്‍ ഇക്കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ താരം ഇറങ്ങിയിരുന്നു. മാരത്തോണില്‍ 34000 മല്‍സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്.  അടുത്തമാസം 20നാണ് ഡല്‍ഹി ഹാഫ് മാരത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day