|    Dec 6 Tue, 2016 2:07 am
FLASH NEWS

അമരീന്ദര്‍ സിങ് സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചു

Published : 24th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് അമരീന്ദര്‍ സിങ് സ്പീക്കര്‍ സുമിത്ര മഹാജന് രാജി സമര്‍പ്പിച്ചു. സത്‌ലജ്-യമുന കനാല്‍ സംബന്ധിച്ച സുപ്രിംകോടതി വിധിയില്‍ പ്രതിഷേധിച്ച് അദ്ദേഹം നേരത്തേ രാജി പ്രഖ്യാപിച്ചിരുന്നു. സത്‌ലജ്-യമുന കനാല്‍ ജലകരാര്‍, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ വലിയ രാഷ്ട്രീയ വിഷയമായിട്ടുണ്ട്. ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയെ തോല്‍പ്പിച്ച് അമൃത്‌സര്‍ മണ്ഡലത്തില്‍ നിന്നാണ് സിങ് ലോക്‌സഭയിലെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day