|    Dec 7 Wed, 2016 7:54 pm
FLASH NEWS

അനധികൃത മണ്ണെടുപ്പ് പോലിസ് തടഞ്ഞു; എക്‌സ്‌കവേറ്ററും ലോറിയും പിടിച്ചെടുത്തു

Published : 2nd November 2016 | Posted By: SMR

മാള: പുത്തന്‍ചിറയില്‍ സ്വകാര്യ വ്യക്തിയുടെ നാലര ഏക്കര്‍  ഭൂമിയിലെ അനധികൃത മണ്ണെടുപ്പ്  മാള എസ്‌ഐ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലെത്തിയ പോലിസ് സംഘം തടഞ്ഞു. മണ്ണ് കടത്താന്‍ ഉപയോഗിച്ച ടിപ്പര്‍ ലോറിയും എക്‌സ്‌കവേറ്ററും പോലിസ് പിടിച്ചെടുത്തു. അതേസമയം ഉയര്‍ന്ന പ്രദേശം കെട്ടിട നിര്‍മാണത്തിനു വേണ്ടി നിരപ്പാക്കുകയായിരുന്നുവെന്ന് നിവാസികള്‍ പറയുന്നു. വെള്ളകെട്ട് മാറ്റനാണ് മണ്ണെടുത്തതെന്നാണ് സ്ഥല ഉടമയുടെ വിശദീകരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day