|    Dec 4 Sun, 2016 5:23 am
FLASH NEWS

അഡ്വ. ഷുക്കൂറിനെതിരേ വിഎച്ച്പി പ്രകടനം

Published : 27th October 2016 | Posted By: Navas Ali kn

sasi

വര്‍ഗ്ഗീയ വികാരം ഇളക്കിവിടുന്ന തരത്തില്‍ പ്രസംഗിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലക്കെതിരെ കേസെടുത്തതിനു പിന്നാലെ പരാതിക്കാരനായ അഡ്വ. സി ഷുക്കൂറിനെതിരേ വിഎച്ചപി പ്രകടനം നടത്തി. കാസര്‍കോഡ് അഡ്വ. ഷുക്കൂറിന്റെ ഓഫിസിനു മുന്നിലാണ് വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയത്.ഷുക്കൂര്‍ കഴിഞ്ഞ 15ന് കാസര്‍കോഡ് ജില്ലാ പോലിസ് മേധാവിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലിസ് 153 (എ) വകുപ്പു പ്രകാരം ശശികലക്കെതിരെ കേസെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,047 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day