|    Dec 8 Thu, 2016 7:47 pm

അടുത്ത വര്‍ഷത്തോടെ രാസായുധങ്ങള്‍ നശിപ്പിക്കുമെന്ന് റഷ്യ

Published : 28th October 2016 | Posted By: SMR

മോസ്‌കോ: അടുത്ത വര്‍ഷത്തോടെ രാജ്യത്തുള്ള രാസായുധങ്ങള്‍ പൂര്‍ണമായും നശിപ്പിക്കുമെന്ന് റഷ്യ. രാജ്യത്തെ 93 ശതമാനം രാസായുധങ്ങള്‍ നശിപ്പിച്ചതായി റഷ്യ നേരത്തേ അറിയിച്ചിരുന്നു. അവശേഷിക്കുന്നവ അടുത്ത വര്‍ഷം അവസാനത്തോടെ നശിപ്പിക്കുമെന്ന് മുതിര്‍ന്ന വക്താവ് കേണല്‍ ജനറല്‍ വലേരി കാപാഷിന്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ രാസായുധ നിര്‍മാണത്തിനായി ഏതാനും കേന്ദ്രങ്ങള്‍ റഷ്യ സ്ഥാപിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day