|    Dec 11 Sun, 2016 5:19 pm
FLASH NEWS

അടുത്ത രണ്ടാം ശനിയും ഞായറും ബാങ്ക് പ്രവര്‍ത്തിക്കും

Published : 9th November 2016 | Posted By: Navas Ali kn

atm

പിന്‍വലിക്കപ്പെട്ട 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ മാറ്റി നല്‍കുന്നതിന് അടുത്ത രണ്ടാം ശനിയും ഞായറും രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് അറിയിച്ചു. തിരക്ക് ഒഴിവാക്കാന്‍ ബാങ്കുകള്‍ പ്രത്യേക കൗണ്ടര്‍ തുറക്കുന്നുണ്ട്. അതേസമയം എടിഎമ്മുകളുടെ പ്രവര്‍ത്തനം ശരിയായി നടക്കണമെങ്കില്‍ ഇനിയും ദിവസങ്ങളെടുക്കും.  പുതിയ സാഹചര്യത്തില്‍ എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന പരമാവധി തുക 2000 രൂപയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 150 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക