|    Dec 3 Sat, 2016 11:12 pm
FLASH NEWS

അക്രമികള്‍ പോലിസ് ഹെലികോപ്റ്റര്‍ വെടിവച്ചുവീഴ്ത്തി

Published : 21st November 2016 | Posted By: SMR

ബ്രസീലിയ: ബ്രസീലില്‍ കുറ്റവാളി സംഘം പോലിസുകാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ വെടിവച്ചുവീഴ്ത്തി. നാല് പോലിസുകാര്‍ കൊല്ലപ്പെട്ടു. റിയോ ഡി ജനൈറോയിലെ ഗോഡ് ഫവേല എന്ന കുപ്രസിദ്ധ നഗരത്തിലാണ് സംഭവം. മയക്കുമരുന്നു സംഘത്തിനെതിരായുള്ള പോലിസ് ദൗത്യത്തിനിടെയാണ് ഹെലികോപ്റ്റര്‍ വെടിവച്ചു വീഴ്ത്തിയത്. കത്തിയ വിമാനത്തില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day