|    Nov 19 Sun, 2017 2:19 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഹോസു ഐഎസ്എല്‍ കളിക്കില്ല

Published : 6th August 2017 | Posted By: fsq

 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) പുതിയ സീസണില്‍ പന്ത് തട്ടാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഹോസു ഉണ്ടാവില്ലെന്ന് ഉറപ്പായി. നിലവില്‍ ഹോസു കളിക്കുന്ന സിന്‍സിനാറ്റി എഫ്‌സിയുമായി കരാര്‍ പുതുക്കിയതോടെയാണ് ഈ സീസണിലെ ഐഎസ്എല്ലില്‍ ഹോസു കളിക്കില്ലെന്ന് ഉറപ്പായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക