|    Jan 19 Thu, 2017 8:37 pm
FLASH NEWS

ഹോളി ആഘോഷം സ്ത്രീവിരുദ്ധമെന്ന് ജെഎന്‍യുവില്‍ പോസ്റ്റര്‍

Published : 30th March 2016 | Posted By: sdq

JNUGate

ന്യൂഡല്‍ഹി: ഹോളി ആഘോഷം സ്ത്രീവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പോസ്റ്ററുകള്‍ ജെഎന്‍യുവില്‍ പതിച്ചത് വിവാദമാവുന്നു. ഹോളി ആഘോഷം സ്ത്രീവിരുദ്ധമാണ്. ദലിത് യുവതികളെ ലൈംഗീകമായി ചൂഷണം ചെയ്യുകയെന്നതാണ് ചരിത്രപരമായി ഹോളി ആഘോഷത്തിന്റെ പേരില്‍ നടന്നിരുന്നതെന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്. ഹോളിയുടെ വിശുദ്ധി എന്ത് എന്ന പേരില്‍ പുറത്തിറക്കിയ പോസ്റ്റര്‍ കാംപസിനകത്തും പുറത്തുമായി വ്യാപകമായി പതിച്ചിട്ടുണ്ട്. ഫ്‌ളെയിംസ് ഓഫ് റെസിസ്റ്റന്‍സ് എന്ന വിഭാഗത്തിന്റ പേരിലാണ് പോസ്റ്റര്‍ .  

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 148 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക