|    Oct 23 Tue, 2018 12:41 pm
FLASH NEWS
Home   >  Kerala   >  

ഹോമിയോ മരുന്ന്; ശശികലയെ ട്രോളി സോഷ്യല്‍ മീഡിയ

Published : 19th September 2017 | Posted By: shadina sdna

കോഴിക്കോട്:ഹാദിയയെ മതംമാറ്റിയത് ഹോമിയോ മരുന്ന് നല്‍കിയാണെന്ന് പറഞ്ഞ ശശികലയെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. ഡോ. ഹാദിയക്ക് ഹോമിയേ മരുന്ന് നല്‍കിയാണ് മതം മാറ്റിയതെന്നും നിഷ്‌ക്കളങ്ക ആയതിനാലാണ് ഹാദിയയെ ഇത്തരത്തിതല്‍ മതം മാറ്റാന്‍ കഴിഞ്ഞതെന്നുമായിരുന്നു ശശികലയുടെ പുതിയ കണ്ടെത്തല്‍. ശശികലയ്‌ക്കെതിരേ വന്ന ട്രോളുകളില്‍ ചിലത്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss