|    May 24 Wed, 2017 8:00 am

ഹോപ് സോളോയ്ക്ക് വിലക്ക്

Published : 26th August 2016 | Posted By: SMR

ന്യൂയോര്‍ക്ക്: അമേരിക്കന്‍ വനിതാ ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പര്‍ ഹോപ് സോളോയ്ക്ക് ആറു മാസം വിലക്ക്.
റിയോ ഒളിംപിക്‌സ് ക്വാര്‍ട്ട ര്‍ ഫൈന ല്‍ മല്‍സരത്തിനുശേ ഷം സ്വീഡിഷ് താരങ്ങളെ പരിഹസിച്ചതിനാണ് 35കാരിയായ താരത്തിനു അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിലക്കേര്‍പ്പെടുത്തിയത്.
ഭീരുക്കളുടെ സംഘമെന്ന് വിളിച്ചാണ് സോളോ സ്വീഡിഷ് താരങ്ങളെ പരിഹസിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day