|    Jun 27 Tue, 2017 4:03 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഹോങ്കോങ്: സ്വതന്ത്രവാദികളുടെ പുനര്‍സത്യപ്രതിജ്ഞ ചൈന തടഞ്ഞു

Published : 8th November 2016 | Posted By: SMR

ബെയ്ജിങ്: ഹോങ്കോങില്‍ സ്വതന്ത്രവാദികളായ രണ്ട് എംപിമാരുടെ പുനര്‍സത്യപ്രതിജ്ഞ ചൈന തടഞ്ഞു.
ഒരുമാസം മുമ്പ് നടന്ന ലെജിസ്‌ലേറ്റീവ് കൗണ്‍സിലിലേക്കുള്ള സത്യപ്രതിജ്ഞാ ചടങ്ങിനിടെ ചൈനയില്‍ നിന്നുമുള്ള ഹോങ്കോങിന്റെ വിമോചനം ആവശ്യപ്പെടുന്ന ഇവര്‍ സത്യപ്രതിജ്ഞ തെറ്റായി വായിച്ചിരുന്നു. എംപിമാരുടെ സത്യപ്രതിജ്ഞ അസാധുവാണെന്നും ഇനി പുനര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കില്ലെന്നും ഹോങ്കോങിലെ കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് അറിയിച്ചു. ബാഗിയോ ലിയുങ്, യോ വായ്ചിങ് എന്നിവരാണ് ചൈനയെ എതിര്‍ക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സത്യപ്രതിജ്ഞ ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക