|    Apr 24 Mon, 2017 1:19 am
FLASH NEWS

ഹോക്കി: ഓസീസിനെതിരേ ഇന്ത്യക്ക് തോല്‍വി

Published : 24th November 2016 | Posted By: SMR

മെല്‍ബണ്‍: ചതുര്‍ രാഷ്ട്ര ഹോക്കി ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യന്‍ പുരുഷ ടീമിനു തോല്‍വി. ആസ്‌ത്രേലിയയോട് ഇന്ത്യ ഇന്നലെ 2-3നു പൊരുതിത്തോല്‍ക്കുകയായിരുന്നു.
രൂപീന്ദര്‍പാല്‍ സിങ് ഇന്ത്യക്കുവേണ്ടി ഇരട്ടഗോളോടെ മിന്നിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല. ന്യൂസിലന്‍ഡ്, മലേസ്യ എന്നിവരാണ് ടൂര്‍ണമെന്റി ല്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍.
ഇന്നു മലേസ്യക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.
മലേസ്യയില്‍ നടന്ന ചാംപ്യ ന്‍സ് ട്രോഫിയില്‍ ജേതാക്കളായ ശേഷം ഇന്ത്യ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് കൂടിയാണിത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day