|    Jul 20 Fri, 2018 12:38 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഹോക്കി: ഇന്ത്യ ഗോള്‍വര്‍ഷത്തോടെ തുടങ്ങി

Published : 21st October 2016 | Posted By: SMR

കുവാന്റാന്‍ (മലേസ്യ): ഏഷ്യ ന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഗോള്‍വര്‍ഷത്തോടെ ഇന്ത്യ കുതിപ്പ് തുടങ്ങി. ഇന്നലെ നടന്ന ആദ്യ മല്‍സരത്തില്‍ മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷ് നയിച്ച ഇന്ത്യ ജപ്പാനെ 10-2നു നിലംപരിശാക്കുകയായിരുന്നു.
ഹാട്രിക്കടക്കം ആറു ഗോളോടെ രൂപീന്ദര്‍ പാല്‍ സിങ് ഇന്ത്യയുടെ ഹീറോയായി. രമണ്‍ദീപ് രണ്ടു ഗോള്‍ നേടി.
നാളെ വൈകീട്ട് 3.30ന് ദക്ഷിണ കൊറിയക്കെതിരേയാണ് ഇന്ത്യയുടെ അടുത്ത മല്‍സരം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss