|    Oct 19 Thu, 2017 3:54 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഹോക്കി: ഇന്ത്യക്ക് ജയം

Published : 30th November 2016 | Posted By: SMR

ന്യൂഡല്‍ഹി: വിക്ടോറിയയില്‍ നടക്കുന്ന ഹോക്കി ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ആസ്‌ത്രേലിയയെ ഇന്ത്യ തോല്‍പിച്ചു. യുവതാരം അഫാന്‍ യൂസഫ് ഇരട്ടഗോള്‍ സ്വ്‌നതമാക്കിയ മല്‍സരത്തില്‍ 3-2 നാണ് ഇന്ത്യ വിജയം നേടിയത്. വി ആര്‍ രഘുനാധും ഇന്ത്യക്കുവേണ്ടി ലക്ഷ്യം കണ്ടു. അവസാനത്തെ ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക