ഹോക്കി; ആസ്ത്രേലിയക്കെതിരേ ഇന്ത്യയ്ക്ക് ജയം
Published : 23rd November 2015 | Posted By: swapna en
സിഡ്നി : ആസ്ത്രേലിയ്ക്കെതിരായ ഹോക്കി പരമ്പരയില്‍ ഇന്ത്യയ്ക്ക് ജയം. മൂന്നാമത്തെ മല്‍സരത്തില്‍ ഇന്ത്യ 3-2ന് ആസ്ത്രേലിയയെ തോല്‍പ്പിച്ചു. ലോക റാങ്കിങില്‍ ഓസിസ് ഒന്നാംസ്ഥാനത്താണ്. ഇരു ടീമുകളും ഓരോ മല്‍സരം ജയിച്ചു. ഒരു മല്‍സരം സമനിലയിലായിരുന്നു. പരമ്പര വിജയികളെ ടോസിട്ട് തീരുമാനിക്കും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.