|    Dec 13 Wed, 2017 6:46 pm
FLASH NEWS
Home   >  Districts  >  Kannur  >  

ഹൈമാസ്റ്റ് ലൈറ്റ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

Published : 2nd December 2017 | Posted By: shins


കണ്ണൂര്‍: ആയിക്കര ഹാര്‍ബറില്‍ ഹൈമാസ് ലൈറ്റ് തകര്‍ന്നു തലയില്‍ വീണു ഒരാള്‍ മരണപെട്ടു. തയ്യില്‍ സ്വദേശി പവിത്രന്‍ (65)  ആണ് മരണപ്പെട്ടത്. ഇതേത്തുടര്‍ന്ന് സ്ഥലത്തു നേരിയ സംഘര്‍ഷാവസ്ഥ . ഇന്ന് രാവിലെ 11.30 ഓടെ ആയിക്കര മാപ്പിള ബേ തുറമുഖ കവാടത്തിന് സമീപമാണ് അപകടം. മല്‍സൃത്തൊഴിലാളിയായ പവിത്രന്‍ ചുഴലിക്കാറ്റ് ഭീഷണി മുന്നറിയിപ്പ് കാരണം കാലില്‍ പോയിരുന്നില്ല. രാവിലെ തന്നെ കടപ്പുറത്തെത്തി തന്റെ കൂടി ഉടമസ്ഥതയിലുള്ള ചിറ്റേബാട്ട് ഭദ്രമായി കരയില്‍ ഉണ്ടെന്ന് ഉറപ്പു വരുത്താനാണ് കടപ്പുറത്തെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക