|    Mar 23 Thu, 2017 5:48 pm
FLASH NEWS

ഹൈദരാബാദ് സര്‍വകലാശാല വിസി അവധിയില്‍

Published : 25th January 2016 | Posted By: SMR

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ അപ്പാറാവു അനിശ്ചിതകാല അവധിയില്‍ പ്രവേശിച്ചു. ദലിത് ഗവേഷകവിദ്യാര്‍ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രക്ഷോഭത്തിലുള്ള വിദ്യാര്‍ഥികള്‍ ഇന്ന് മാര്‍ച്ച് നടത്തുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍വകലാശാലയില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിസി അവധിയില്‍ പ്രവേശിച്ചത്. സീനിയര്‍ പ്രഫസര്‍ വിപിന്‍ ശ്രീവാസ്തവയ്ക്കാണ് പകരം ചുമതല. എന്നാല്‍, 2008ല്‍ സെന്തില്‍ എന്ന ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യക്ക് ഉത്തരവാദിയായ അധ്യാപകനാണ് ഇദ്ദേഹമെന്ന് കാംപസിലെ ദലിത് അധ്യാപകഫോറം ആരോപിച്ചു.

(Visited 62 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക