|    Jan 20 Fri, 2017 3:24 pm
FLASH NEWS

ഹൈദരാബാദിലെ ഐഎസ് തലവന്‍ പിടിയിലായതായി എന്‍ഐഎ

Published : 12th July 2016 | Posted By: mi.ptk

ARREST

ഹൈദരാബാദ്:  ഹൈദരാബാദിലെ ഐഎസ് തലവന്‍ യാസിര്‍ നിയാമത്തുള്ള പിടിയിലായതായി എന്‍ഐഎ. ഇയാള്‍ക്കൊപ്പം അതാവുള്ള റഹ് മാന്‍ എന്നൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐഎസിനുവേണ്ടി ധനസമാഹരണം നടത്താന്‍ സഹായിച്ചു എന്നാരോപിച്ചാണ് അതാവുള്ളയെ അറസ്റ്റ് ചെയ്തത്.ഐഎസുമായി ബന്ധമുണ്ടെന്ന ആരോപിച്ച് അഞ്ചു പേരെ ഇതിനുമുന്‍പ് അറസ്റ്റു ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 373 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക