|    Apr 25 Tue, 2017 12:37 am
FLASH NEWS

ഹൈട്ടെക് രണ്ടായിരത്തിനും വ്യാജനിറങ്ങി?

Published : 12th November 2016 | Posted By: G.A.G

fake

ബെംഗളുരു : കള്ളപ്പണത്തെയും കള്ളനോട്ടിനെയും പിടിച്ചുകെട്ടുവാനുള്ള ഹൈടെക്ക് സംവിധാനങ്ങളുമായി പുറത്തിറങ്ങിയ രണ്ടായിരത്തിന്റെ നോട്ടിനും വ്യാജനിറങ്ങിയതായി റിപോര്‍ട്ടുകള്‍.
കര്‍ണാടകത്തിലെ ചിക്മഗല്ലൂരിലാണ് സംഭവംവി.

ജയ് കര്‍ണാടക എന്ന പ്രാദേശിക പ്രസിദ്ധീകരണത്തിലാണ് ഇതു സംബന്ധിച്ച റിപോര്‍ട്ട് വന്നത്. എപിഎംസി മാര്‍ക്കറ്റില്‍ പുറത്തിറങ്ങിയ നോട്ടിന് പുതി നോട്ടിന്റെ അതേ നിറവും ഡിസൈനുമാണുള്ളത്. കത്രിക ഉപയോഗിച്ച് മുറിച്ചെടുത്തതെന്ന് തോന്നിക്കുന്ന അരികുകളാണ് നോട്ടിനുള്ളത്. ന്യൂസ് എക്‌സ് ചാനലിലെ ഒരു മാധ്യമപ്രവര്‍ത്തകനും ഇക്കാര്യം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

 

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day